കാരുതലോടെ യാത്ര...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ആശുപത്രയിൽ പോകുന്നതിനായി സൈക്കിളിലെത്തി റോഡ് മുറിച്ച് കടക്കുന്ന അച്ഛനും മകളും. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന മുൻകരുതലുകൾ പാലിച്ചാണ് ഇവരുടെ യാത്ര. ബഹുഭൂരിപക്ഷം ആളുകളും ഇപ്പോൾ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. ഇടപ്പള്ളി ചേർത്തല ദേശീയ പാതയിൽ അരൂർ നിന്നുള്ള കാഴ്ച