കരുതലാണ്..., കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ എറണാകുളം മരട് മാർക്കറ്റിൽ നിന്നുള്ള കാഴ്ച. പച്ചക്കറിയും പഴവർഗങ്ങളും ആവശ്യത്തിന് ഇവിടെ എത്തുന്നുണ്ട്