വരാപ്പുഴ: പുത്തൻപള്ളി വിതയത്തിൽ ജോസഫിന്റെ മകൻ ജോയി ജെ. വിതയത്തിൽ ജർമ്മനിയിലെ കൊളോണിൽ നിര്യാതനായി. സംസ്‌കാരം ജർമനിയിൽ പിന്നീട് നടത്തും. ഭാര്യ: വെറോനിക്ക. മക്കൾ: ബിജോയ്, ബിനോയ്. മരുമകൾ: ഹന്ന.