sndp
സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം തലക്കോട് എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് കെ.ആർ വിനോദ് നിർവഹിക്കുന്നു

കോതമംഗലം: കോവിഡ് 19 നെ തുടർന്ന് വീടുകളിൽ തന്നെ കഴിയേണ്ടിവന്ന ശാഖാ കുടുംബാംഗങ്ങൾക്ക് അരിയും മറ്റ് ഭക്ഷ്യധാന്യ കിറ്റുകളും എസ്.എൻ.ഡി.പി യോഗം തലക്കോട് ശാഖ വിതരണം ചെയ്തു.ശാഖ പ്രസിഡന്റ് കെ.ആർ വിനോദ്, സെക്രട്ടറി എ.സി.അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി