ആലുവ: സർക്കാർ സ്ഥാപനങ്ങളിൽ വിവിധയിനം വിളകൾ കൃഷിയിറക്കുന്നതിന്റെ ഭാഗമായി ഇന്ന് ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിൽ ഗ്രോബാഗ് പച്ചക്കറി കൃഷി തുടങ്ങും. രാവിലെ 10ന് പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും.