വെണ്ണല സെക്‌ഷൻ: സൗമ്യനഗർ, ആലിഞ്ചോട്, പി.ഒ.ടി, വെടിയൂർമടം, അംബേദ്കർ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്‌ഷൻ: എം.ജി. റോഡിൽ പത്മാ തീയറ്റർ മുതൽ ദൊരൈസ്വാമി റോഡും പരിസരപ്രദേശങ്ങളിലും രാവിലെ 8.30 മുതൽ 11.30 വരെ.