kufos

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എം.എസ് സി കോഴ്‌സുകളിലേക്കും പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കും അപേക്ഷ സമർപ്പിക്കാനുള്ള തീയതി മേയ് 20 വരെ നീട്ടി. മേയ് 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന എം.എസ് സി /പിഎച്ച്.ഡി പ്രവേശന പരീക്ഷയും മാറ്റിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് www.kufos.ac.in.