പോത്താനിക്കാട്: പട്‌ന മോത്തിഹാരി സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ പൈങ്ങോട്ടൂർ മരുത്വാമലയിൽ വിൻസൻ തോമസ് (54) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: റാണി. മക്കൾ: അഖിൽ, അനന്യ.