മാമംഗലം: പുലാപ്പയിൽ ആനന്ദ് വീട്ടിൽ പി.കെ. സദാനന്ദൻ (80 - റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: കുസുമം. മക്കൾ: ബിജു ആനന്ദ്, ബിനു ആനന്ദ്.