മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ. എസ്. ആർ. ടി. സി ഡിപ്പോയിലെ ഡ്രൈവർ കെ. ആർ.അനിൽ കുമാർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നു. കെ. എസ്. ആർ. ടി. ഇ. എ മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡൻറും ജില്ലാ കമ്മിറ്റി അംഗവുമാണ്. അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ കൗൺസിൽ അംഗമാണ്. 20 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്.