അങ്കമാലി: തുറവൂർ, കാലടി എന്നീ പഞ്ചായത്തുകളിലേയ്ക്കുള്ള വാട്ടർ അതോറിറ്റിയുടെ മെയിൻ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഇന്ന് തുറവൂർ, കാലടി പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങും.