annamma-98

കോതമംഗലം: തങ്കളം ഓണേലിൽ അന്നമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോതമംഗലം മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലിയാമ്മ, വർഗീസ്, ആനി, അച്ചാമ്മ. മരുമക്കൾ: ജോർജ്, മേരി, കുര്യാച്ചൻ, അബ്രാഹം.