വൈപ്പിൻ: എടവനക്കാട് മായാബസാർ അഴിവേലിക്കകത്ത് അബ്ദുല്ലയുടെ മകൻ അബ്ദുൽ ഷുക്കൂർ (52) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഷിൻസ റഹ്മത്ത്, ഷഹ്ബാനത്ത്, അബ്ദുൽ ഹഖ്. മരുമക്കൾ: നിഷാദ്, ലിയാഖത്ത്.