അങ്കമാലി: വടക്കെകിടങ്ങൂർ പരേതനായ കല്ലാട്ട് അയ്യപ്പന്റെ ഭാര്യ രാജമ്മ (64) നിര്യാതയായി.നായത്തോട് പാറക്കപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : അനിത, ജെമി, അജി. മരുമക്കൾ : ഷാജി, വിനയൻ, അനുഗ്രഹ.