fisherman

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇളവുകൾ നൽകിയ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിന് ശേഷം മടങ്ങുന്ന മത്സ്യത്തൊഴിലാളി. എറണാകുളം അതിർത്തി ഗ്രാമമായ ചെല്ലാനത്ത് നിന്നൊരു ദൃശ്യം