തോപ്പുംപടി: ചുള്ളിക്കൽ അബാദ് ഹോട്ടലിനു സമീപം പരേതനായ അലി സാഹിബിന്റെ (മൂൺ ലൈറ്റ് ഹോട്ടൽ) മകൻ എം.എ. ബഷീർ (60) നിര്യാതനായി. ഭാര്യമാർ: മിസ്‌രിയ, കൗലത്ത്. മക്കൾ: നജീബ്, സഫീർ, ഫസീർ, സിദ്ദീഖ്, ഉമറുൽ ഫാറൂഖ്. മരുമക്കൾ: ജെസീല, ബസീന, റിൻസില.