പെരുമ്പാവൂർ: കണ്ടന്തറ കാരോത്തുകുടി വീട്ടിൽ കെ.കെ. കുഞ്ഞുമുഹമ്മദ് (76) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഐശാബീവി, കൊച്ചുണ്ണി, അഷ്‌റഫ്, റഹ്മത്ത്, മാഹിൻ, നെസിമോൾ. മരുമക്കൾ: ഷംസുദ്ദീൻ, ഷംല, സ്വപ്ന (അദ്ധ്യാപിക, ഹാജി ഈസാ ഹാജി മൂസ മെമ്മോറിയൽ ഹൈസ്‌കൂൾ, മട്ടാഞ്ചേരി), ഹമീദ്, ഫാത്തിമ, നൗഷാദ്.