തൃപ്പൂണിത്തുറ: എറണാകുളം മഹാരാജാസ് കോളേജ് റിട്ട. മാത്ത്‌സ് പ്രൊഫസർ തൃപ്പൂണിത്തുറ പറമ്പാത്ത് പ്രൊഫ.പി. രാമനാഥൻ (85) നിര്യാതനായി. ഭാര്യ: ബേബി കമല (റിട്ട. ടീച്ചർ, ഹാജി മൂസ സ്‌കൂൾ, മാർക്കറ്റ് റോഡ് എറണാകുളം). മക്കൾ: ബാലകൃഷ്ണ മേനോൻ (കോസ്റ്റ് അക്കൗണ്ടന്റ്), സതീശൻ (എൽ.ഐ.സി, ഷണ്മുഖം റോഡ് ബ്രാഞ്ച്), ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: പത്മജ, ശോഭ (അഡ്വക്കേറ്റ് ജനറൽ ഓഫീസ്).