കൊച്ചി: ഓൾ കേരളാ കരാട്ടേ അസോസിയേഷൻ (എ.കെ.കെ.എ) ഭാരവാഹികളെ വീഡിയോ കോൺഫൺഫറൻസിലൂടെ തിരഞ്ഞെടുത്തു. ജി.കെ ഉണ്ണി (പ്രസിഡന്റ്), രഞ്ജിത് ജോസ് (ജനറൽ സെക്രട്ടറി), ശരത്‌മോൻ (ഖജാൻജി) എന്നിവരാണ് ഭാരവാഹികൾ. 2008 ൽ രൂപീകൃതമായ അസോസിയേഷൻ കരാട്ടേ പരിശീലനത്തിലൂടെ ഉപജീവനം നടത്തുന്നവരുടെ കൂട്ടായ്മയാണ്.