bick

ലോക്ക് ഡൗണിലെ ഇളവിൽ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ അടഞ്ഞ് കിടന്ന എറണാകുളം മേനകയിലെ കടകൾ ഇളവുകളെ തുടർന്ന് തുറന്നപ്പോൾ ആളുകളെത്തിയ ബൈക്കുകളുടെ തിരക്ക്