കൊച്ചി : നിരന്തരം അപകീർത്തികരമായി പരാതി നൽകുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് ജി.ഗിരീഷ് ബാബുവിനെതിരെ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ കളമശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു. 25 ലക്ഷം രൂപ നഷ്ടപരിഹാരവും

ആവശ്യപ്പെട്ടിട്ടുണ്ട്.