മാസ്ക് മസ്റ്റാ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കിയതോടെ മാസ്ക് ധരിച്ച് നടന്ന് നീങ്ങുന്ന കുട്ടികളും പിതാവും. ആലപ്പുഴജില്ലയിലെ പെരുമ്പളം കവലയിൽ നിന്ന്