ചോറ്റാനിക്കര: കുഴിയറ മങ്ങാരത്തിൽ യോഹന്നാൻ (84) നിര്യാതനായി. മക്കൾ: മോളി, തോമസ്, ബേബി, ജോളി. മരുമക്കൾ: പത്രോസ്, ലിസി, മിനി, ബാബു.