sayed-muhammed-haji-62

പെരുമ്പാവൂർ: റബർതടി മാർക്കറ്റിലെ ആദ്യകാല വ്യാപാരിയായിരുന്ന ഈസ്റ്റ് മുടിക്കൽ പവർഹൗസിനു സമീപം വടക്കൻ സൈതുമുഹമ്മദ് ഹാജി (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റഷീദ്, റിയാസ്, റസിയ. മരുമക്കൾ: സോനു ഫാത്തിമ, ഖദീജ, മുജീബ്.