മരട്: കണ്ണാടിക്കാട് മുട്ടുരുത്തി ശ്രീ ഭവാനിക്ഷേത്രത്തിൽ മേയ് 2ന് ആരംഭിക്കാനിരുന്ന ഉത്സവം മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.