ആലുവ: ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകളോ ബാറുകളോ ഉടൻ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആലുവയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.