മരട്.നെട്ടൂർ അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിൽ പ്രവേശിക്കുന്നവർക്ക്

കാലുകൊണ്ട് പ്രവർത്തിപ്പിച്ച്കൈകഴുകുവാനുള്ളയന്ത്രംഇന്ന് പ്രവർത്തനസജ്ജമാകും.കോവിഡ് 19പ്രതിരോധ പ്രവർത്തനങ്ങളുടെഭാഗമായി എടത്തലകെ.എം.ഇ.എ ഇന്നോവേഷൻകൗൺസിലിന്റെ നേതൃത്വത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ് കേരള ടെക്നിക്കൽയൂണിവേഴ്സിറ്റിയുടെനിർദ്ദേശപ്രകാരംയന്ത്രംതയ്യാറാക്കിയത്.

ഇന്നോവേഷൻ കൗൺസിൽ നോഡൽ ഓഫീസർമാരായ ഡോ:ഷമീർകെ.മുഹമ്മദ്

ഡോ.ബെന്നി ജോസഫിൻ എന്നിവരാണ്നേതൃത്വം.സോപ്പും,വെള്ളവുംകാലുകൾ ഉപയോഗിച്ചു് പെഡലുകൾ വഴി പ്രവർത്തിപ്പിക്കുവാൻ കഴിയും.ഈ ഉപകരണം മാർക്കറ്റ് അതോറിറ്റിക്ക് ഇന്ന് രാവിലെ 9.30

ന് കൈമാറുമെന്ന് കെ.എം.ഇ.എ.സെക്രട്ടറി അഡ്വ.പി.എ

അബ്ദുൾ മജീദ് പറക്കാടൻ അറിയിച്ചു.