വൈറ്റില: വൈറ്റിലഎസ്.എൻ.ഡി.പി.1803ശാഖയിലെ അംഗങ്ങൾക്ക്
എ.ബി.ആർ.ഫൗണ്ടേഷന്റേയും,ശാഖയുടേയും സംയുക്താഭിമുഖ്യത്തിൽ
അരിയും പലവ്യഞ്ജനകിറ്റുകളും വിതരണം ചെയ്തു.ശാഖാമന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.ജി.സുബ്രഹ്മണ്യൻ കിറ്റ് വിതരണം ഉദ്ഘാടനംചെയ്തു.വൈസ് പ്രസിഡന്റ് കെ.ഡി.പീതാംബരൻ,സെക്രട്ടറി ടി.പി.അജികുമാർ,യൂത്ത്മൂവ്മെന്റ്സെക്രട്ടറി പി.ആർ.രതീഷ്,വനിതാസഘംസെക്രട്ടറി ഭാരതിഗോപി,
കെ.കെ.മനോഹരൻ,കെ.എ.രവി തുടങ്ങിയവർപ്രസംഗിച്ചു.