പറവൂർ : മൂത്തകുന്നം കവലയ്ക്കു സമീപത്തുവച്ചു ചാരായം വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ. മൂത്തകുന്നം തറയിൽകവല നെടിയാറ വീട്ടിൽ സജിത്കുമാറാണ് (30) എക്സൈസിന്റെ പിടിയിലാണ്. രണ്ട് ലിറ്റർ ചാരായം പിടിച്ചെടുത്തു.