kklm

കൂത്താട്ടുകുളം: മാരുതി ജംഗ്ഷനിൽ കുളമാക്കിൽ കെ.എൻ. പുരുഷോത്തമൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ലത, രമ വിശ്വൻ (കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം), മരുമകൻ: പി.ബി. വിശ്വംഭരൻ.