കൊച്ചി: വീടുകളിൽ 81 പേരെക്കൂടി നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 131 പേരെ ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 698 ആയി. ഇതിൽ 401 പേർ ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 297 പേർ ലോ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലുമാണ്
ഇന്നലെ പുതിയതായി എട്ടു പേരെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കി.

 ഡിസ്ചാർജ്: 10

മെഡിക്കൽ കോളേജ്: 02

ആലുവ ജില്ലാ ആശുപത്രി: 02

സ്വകാര്യ ആശുപത്രി: 06 .

 ഐസൊലേഷൻ

ആകെ: 714

വീടുകളിൽ:698

ആശുപത്രി: 16

മെഡിക്കൽ കോളേജ്: 03

ആലുവ ജില്ലാ ആശുപത്രി: 06

സ്വകാര്യ ആശുപത്രി: 07

പുതിയതായി എട്ടു പേരെക്കൂടി ഐസൊലേഷനിൽ

റിസൽട്ട്

ആകെ:106

പോസിറ്റീവ് :00

ലഭിക്കാനുള്ളത്: 162

ഇന്നലെ അയച്ചത്: 31


കൊവിഡുകാർ

ആകെ: 01