അങ്കമാലി : ലൈസൻസില്ലാതെ അനധികൃതമായി പടക്കം സൂക്ഷിച്ചതിന് കേസിൽ ജോസ്‌പുരം തുരുത്തേൽ ജോയിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. രേഖകളില്ലാതെ സൂക്ഷിച്ച ഓലപ്പടക്കം പൊലീസെത്തി കണ്ടെടുക്കുകയായിരുന്നു.