dr-t-j-hormis-82

കാലടി: തേയ്ക്കാനത്ത് ഡോ. ടി.ജെ. ഹോർമിസ് (82) നിര്യാതനായി. ഭാര്യ: എൽസി (എലിസബത്ത്). മക്കൾ: ബിന്ദു ഹോർമിസ്, ബിജു ഹോർമിസ് (ക്ലൗഡ് 9 ഹോട്ടൽ, കോതമംഗലം). മരുമക്കൾ: ഡോ. ഷിബു എം. അഗസ്റ്റിൻ, നീതു ബിജു.