കൂത്താട്ടുകുളം: മുൻ ഗവ. കോൺട്രാക്ടർ കാരമല വണ്ടമ്പ്ര പുത്തൻപുരയിൽ (മലയിൽകുഴിക്കാട്ട്) വി.ജെ. ജോൺ (70) നിര്യാതനായി. സംസ്കാരം നാളെ (ശനി) 12ന് കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ബിജോയ്, ബിജിലി. മരുമക്കൾ: മേബിൾ, അവിരാച്ചൻ.