saramma-91

കോലഞ്ചേരി: മഴുവന്നൂർ കടയ്ക്കനാട് പാമ്പാക്കോളിൽ സാറാമ്മ (91) നിര്യാതയായി. മക്കൾ: പീറ്റർ, സാജു, ചിന്നമ്മ. മരുമക്കൾ: സാറാമ്മ, ബിന്ദു, പരേതനായ ബേബി.