ആലുവ: തായ്ക്കാട്ടുകര കമ്പനിപ്പടി മുന്തിരിപ്പാടം വാടയ്കൽവീട്ടിൽ മേരി ജോർജ് (88) നിര്യാതയായി. മക്കൾ: ആനി, ആന്റണി, ലിസി, റോയ്. മരുമക്കൾ: ജോസഫ്, ബീന, ജോയ്, ഷീല.