മൂവാറ്റുപുഴ: കിഴക്കേകര പ്രമീള നിലയത്തിൽ ലീലാമണി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രമീള, പ്രിയലത, പരേതനായ പ്രസാദ്. മരുമക്കൾ: ശിവരാമകൃഷ്ണൻ, രാജീവ്, പ്രസന്ന.