തൊടുപുഴ: ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ മാസ്‌ക് വിതരണം ചെയ്തു. മോർച്ച ജില്ലാ പ്രസിഡന്റ പ്രബീഷ്, ട്രഷറർ മനീഷ് മദനൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി ബി. വിജയകുമാർ, യുവ മോർച്ച മണ്ഡലം പ്രസിഡന്റ മനു ഹരിദാസ്, സമിതി പ്രസിഡന്റ അജിമോൻ, സെക്രട്ടറി നിജു എന്നിവർ പങ്കെടുത്തു.