labour

കോവിഡ് 19. പ്രതിരോധവുമായി ബന്ധപെട്ടു നത്തുകല്ല് കൺസ്ട്രക്ഷൻ സൈറ്റിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം . ജെ ജോസഫ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് പി എം പുഷ്പകുമാരി എന്നിവർ നിർദേശങ്ങൾ നൽകുന്നു