കുമരകം: കൊല്ല കേരി രാജപ്പൻ (നളൻ -80) നിര്യാതനായി.ഭാര്യ: ലീലാമ്മ, കൊല്ലാട് കുന്നുംപുറം കുടുംബാംഗമാണ്. മക്കൾ കൊച്ചുമോൾ, രവീന്ദ്രൻ, രാജേന്ദ്രൻ (ഗവ .ഹൈസ്‌കൂൾ കുമരകം) രാധാമണി. മരുമക്കൾ: സാബു (തിരുവാർപ്പ്) ഗീത ( ചേനപ്പാടി) സിന്ധു (കുമരകം ) സന്തോഷ് (പാല) സംസ്‌ക്കാരം നടത്തി