മേലുകാവ്:കിഴുമൂലയിൽ കെ.ജെ.കുര്യാച്ചൻ(ബേബി-70)നിര്യാതനായി.സംസ്‌ക്കാരംനടത്തി .ഭാര്യ മറിയാമ്മ കൂവപ്പള്ളി നെല്ലിപ്ലാക്കൽ കുടുംബാംഗമാണ്.മക്കൾ:ഷാന്റി, ആശ, സുനിൽ(റബർ മാർക്കറ്റിങ് ഫെഡറേഷൻ,ചേനപ്പാടി).മരുമക്കൾ:സാജു(കൺസ്യുമർ കോർട്ട്,മലപ്പുറം)അനിൽ,സുമ.