മുട്ടം: സ്നേഹ സദൻ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസി ജിന്ന(70) നിര്യാതനായി . മനോനില തകരാറിലായ ഇയാളെ 2002 ൽ പൊലീസും സന്നദ്ധ സംഘടനകളും ചേർന്ന് ഇവിടെ എത്തിച്ചതാണ്. ഇയാളുടെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനകം മുട്ടം സ്നേഹ സദനുമായി ബന്ധപ്പെടുക. മൃതദേഹം തൊടുപുഴ ചാഴികാട്ട് ആശുപത്രി മോർച്ചറിയിൽ.