കലൂർ: പയ്യാവ് ഹനുമാൻ ക്ഷേത്രത്തിൽ ഏഴിന് നടത്താനിരുന്ന ഹനുമാൻ ജയന്തി ഉത്സവം കൊവിഡ്- 19 ജാഗ്രതയുടെ ഭാഗമായി മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.