പീരുമേട്: രാധാസദനത്തിൽ പരേതനായ ചന്ദ്രശേഖരപിള്ള (മുൻഷി സാർ ) യുടെ ഭാര്യ ജി.ജഗദമ്മ (94)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ :രാധ.എൻ.നായർ, പരേതയായ ശ്വാമളകുമാരി, രാധകൃഷ്ണൻ (റിട്ട. ഹെഡ് ഓപ്പറേറ്റർ, വാട്ടർ അതോറിറ്റി ), രാജഗോപാൽ, സദാശിവൻ, കൃഷ്ണകുമാർ (ബഥേൽ പ്ലാന്റേഷൻസ്), പരേതനായ ഗോപകുമാർ.മരുമക്കൾ വി.കെ.നാരയണൻ നായർ (റിട്ട. തഹസിൽദാർ ), ശശിധരൻ നായർ, ഉഷാകുമാരി (റിട്ട. മെയിൽ ഓവർസീയർ, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് .) ശ്രീകല ,അജിതകുമാരി(ഒറിയന്റ് ഇൻസ്റ്റിറ്റൂട്ട്, കുട്ടിക്കാനം) അജിതകുമാരി (സേവനാലയം, പാമ്പനാർ )