thrassyamma

ഉപ്പുതറ: കോതപാറ, മാടശേരിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ-77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോതപാറ രാജഗിരി ക്രിസ്തു രാജ പള്ളിയിൽ. അതിരമ്പുഴ നെടിയകാലായിൽ കുടുംബാംഗമാണ്. മക്കൾ: സജി, സാലി, തങ്കമ്മ, തങ്കച്ചൻ. മരുമക്കൾ: മിനി പണിക്കരോട് (ആർപ്പുക്കര), തങ്കച്ചൻ കൊശപ്പള്ളിയിൽ (സംക്രാന്തി), സലീം മാത്യു ഒറ്റപ്ലാക്കൽ (മണർകാട്), സുമ വട്ടുകളത്തിൽ (മൂലേടം).