 മാർച്ച് ഏഴ്
ന്യൂഡൽഹിയിൽ നിന്ന് ഹരിയാനയിലെ മീവെറ്റിൽ
 മാർച്ച് 21
ഹരിയാനയിൽ നിന്ന് തിരിച്ച് ഡൽഹിയിൽ
 മാർച്ച് 21 മുതൽ 23 വരെ
ട്രെയിനിൽ നിസാമുദ്ദീനിൽ നിന്ന് ആലുവയിലേക്ക് (മംഗള ലക്ഷദ്വീപ് എക്സ്‌പ്രെസിലെ എസ് 5 കമ്പാർട്ട്‌മെന്റ്).
 മാർച്ച് 23
ആലുവയിലെത്തി
രാവിലെ 10
ആലുവയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് (കെ.എസ്.ആർ.ടി.സി ബസ്)
രാവിലെ 11
മൂവാറ്റുപുഴയിൽ നിന്ന് തൊടുപുഴയിലേക്ക് (സ്വകാര്യ ബസ്)
 മാർച്ച് 24 മുതൽ 28 വരെ
തൊടുപുഴ കുമ്പംകല്ലിലെ വീട്ടിൽ തന്നെ
 മാർച്ച് 29
രാവിലെ സുഹൃത്തിനൊപ്പം ജില്ലാ ആശുപത്രിയിൽ പോയി (സ്വകാര്യ വാഹനം)
ഉച്ചയ്ക്ക് 12.30
കുമ്പംകല്ല് മസ്ജിദ്
 മാർച്ച് 30
കുമ്പംകല്ലിലെ വീട്ടിൽ
 മാർച്ച് 31
ആശുപത്രിയിലെത്തിച്ച് ശരീര സ്രവം ശേഖരിച്ചു. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു