ഇ​ടു​ക്കി​ ​:​ ​കൊ​റോ​ണ​ ​ബാ​ധി​ത​രും​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​മാ​യ​ ​ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​യി​ലെ​ ​സ​ജീ​വാം​ഗ​ങ്ങ​ൾ​ക്ക് ​നി​ബ​ന്ധ​ന​ക​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​സ​ഹാ​യ​ധ​ന​ ​സ​ഹാ​യം​ ​ന​ൽ​കു​ന്നു.​ ​അം​ഗ​ത്തി​ന് 12​ ​മാ​സ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​അം​ശ​ദാ​യ​ ​കു​ടി​ശ്ശി​ക​ ​ഉ​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ല.​അ​പേ​ക്ഷ​ ​a​g​r​i.​w​o​r​k​e​r.​i​d​k​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ഇ​മെ​യി​ൽ​ ​ചെ​യ്യു​ക​യോ​ 9400494628​ ​എ​ന്ന​ ​വാ​ട്‌​സ് ​ന​മ്പ​റി​ലേ​ക്ക് ​അ​യ​ക്കു​ക​യോ​ ​ചെ​യ്യാം.​ ​അ​പേ​ക്ഷ​ക​ർ​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​ക​ൾ,​ ​ക്ഷേ​മ​നി​ധി​ ​അം​ഗ​ത്തി​ന്റെ​ ​പാ​സ് ​ബു​ക്ക്,​ ​താ​മ​സ​ ​സ്ഥ​ല​ത്തെ​ ​ആ​രോ​ഗ്യ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​തു​ട​ങ്ങി​യ​ ​വി​വ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് ​അ​പേ​ക്ഷ​ ​ന​ൽ​കേ​ണ്ട​ത്.​സ്‌​കാ​ൻ​ ​ചെ​യ്ത​യ​ക്കു​ന്ന​ ​രേ​ഖ​ക​ൾ​ ​വ്യ​ക്ത​വും​ ​സ്പ​ഷ്ട​വും​ ​ആ​യി​രി​ക്ക​ണം.