തൊടുപുഴ: കൊവിഡ്- 19 വ്യാപനവുമായി ബന്ധപ്പെട്ട് അനുവദിച്ച സൗജന്യ റേഷൻ വിതരണം തടസമില്ലാതെ പൂർത്തിയാക്കുന്നതിന് വേണ്ടി റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവൃത്തിക്കും.