മടക്കത്താനം : അറയ്ക്കൽ അന്നക്കുട്ടി ജോസഫ് (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : മേരി, തോമസ്, ലില്ലി, ജോളി, ജെസ്സി, ജെയിംസ്. മരുമക്കൾ : ഹമലേ കുര്യാക്കോസ് വാക്കണ്ടത്തിൽ കല്ലാനിയ്ക്കൽ, മേരി നമ്പ്യാപറമ്പിൽ വേങ്ങച്ചുവട്, ഹമലേ ജോസ് കല്ലിടുക്കിൽ മുട്ടം, റോസിലി കൊച്ചുപുരക്കൽ മരങ്ങോലി, ബേബി നാടുവലേടത്ത് മുവാറ്റുപുഴ, മോളി കൊട്ടുകപ്പിള്ളിൽ മുട്ടിയിറ.