mary

കട്ടപ്പന: വലിയകണ്ടം മൊടോമറ്റത്തിൽ പരേതനായ ദേവസ്യയുടെ ഭാര്യ മേരി( 90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വെള്ളയാംകുടി സെന്റ് ജോർജ് പള്ളിയിൽ. അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, റോസിലി, ത്രേസ്യ, ബേബി, ജോസ്, സാജു, ഫ്രാൻസിസ്, ജയിസ. മരുമക്കൾ: മേരിക്കുട്ടി കക്കാട്ട് , പരേതനായ കുര്യാക്കോസ് തെക്കേക്കര, ജയിംസ് ഇലവുങ്കൽ, ഡാർലി കുറ്റുവയലിൽ, റൂബി ഇല്ലിമൂട്ടിൽ, കുഞ്ഞുമോൾ ചെമ്പ്‌ളായിൽ, ഷൈനി മുക്കാട്ട്, റാണി ചെങ്ങാത്തടത്തിൽ.